---
title: "സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ബഹുജന പ്രകടനം ; വൈകീട്ട് 4 മുതൽ 6 വരെ ചമ്പാട് ഗതാഗത നിയന്ത്രണം"
english_title: "Mass demonstration as part of CPM Panur Area Conference;  Champat traffic control from 4 pm to 6 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/253142/Mass demonstration as part of CPM Panur Area Conference;  Champat traffic control from 4 pm to 6 pm"
published_at: "2024-12-01T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c36fd281a7_1000482125.jpg"
keywords: []
---

# സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ബഹുജന പ്രകടനം ; വൈകീട്ട് 4 മുതൽ 6 വരെ ചമ്പാട് ഗതാഗത നിയന്ത്രണം

> **Lead Summary:** *സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ബഹുജന പ്രകടനം ; വൈകീട്ട് 4 മുതൽ 6 വരെ ചമ്പാട് ഗതാഗത നിയന്ത്രണം*

## Article Content

*സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ബഹുജന പ്രകടനം ; വൈകീട്ട് 4 മുതൽ 6 വരെ ചമ്പാട് ഗതാഗത നിയന്ത്രണം*

സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന് സമാപനം കുറിച്ചുള്ള ബഹുജന പ്രകടനം നടക്കുന്നതിനാൽ വൈകീട്ട് 4 മുതൽ 6 വരെ ചമ്പാട് - അരയാക്കൂൽ റൂട്ടിൽ ഗതാഗത നിയന്ത്രണമുണ്ടാകും. വൈകീട്ട് 4ന് മേലെ ചമ്പാട് നിന്നും അരയാക്കൂലിലെ പൊതുസമ്മേളന നഗരിയിലേക്കാണ് ബഹുജന പ്രകടനം നടക്കുക. പ്രകടനം മേലെ ചമ്പാട് നിന്നും ആരംഭിച്ചാലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. ബസുൾപ്പടെയുള്ള എല്ലാ വാഹനങ്ങളും മനേക്കര റോഡു വഴിയും, പിന്നീട് പാനൂർ കൂരാറ വഴികൾ വഴിയുമാണ് തിരിച്ചുവിടുക..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/253142/Mass demonstration as part of CPM Panur Area Conference;  Champat traffic control from 4 pm to 6 pm)